ചിത്രം വരയ്ക്കാൻ കൈ ഉണ്ടാവില്ല; ദുര്‍ഗ മാലതിക്ക് നേരെ വധഭീഷണി

Web Desk |  
Published : Apr 20, 2018, 10:59 AM ISTUpdated : Jun 08, 2018, 05:48 PM IST
ചിത്രം വരയ്ക്കാൻ കൈ ഉണ്ടാവില്ല; ദുര്‍ഗ മാലതിക്ക് നേരെ വധഭീഷണി

Synopsis

ഫേസ് ബുക്കിലൂടെ വധഭീഷണി ക്രൂരമായ വെര്‍ച്യുല്‍ റേപ്പിന് ഇരയാക്കുന്നു വീട് ആക്രമിച്ചതിനെതിരെ പൊലീസില്‍ പരാതി നല്‍കി

പാലക്കാട്: കത്വ പീഡനത്തില്‍ പ്രതികിരിച്ച് ചിത്രം വരച്ചതിന് ചിത്രകാരി ഗുര്‍ഗമാലതിക്കെതിരെ ഭീഷണി. ചിത്രം വരയ്ക്കാൻ കൈ ഉണ്ടാവില്ല എന്നാണ് ഭീഷണി എന്നു ദുർഗ മാലതി പറഞ്ഞു. കത്വ സംഭവത്തിൽ ചിത്രങ്ങൾ വരച്ചു പ്രതിഷേധിച്ച ദുർഗയ്ക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം ആണ് നടക്കുന്നത്.

ഫാസിസത്തിന്റെ ഇരയാവുകയാണ് താനെന്ന് ദുര്‍ഗ പറഞ്ഞു. ഫേസ് ബുക്കിലൂടെ വധഭീഷണിയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. സമൂഹ മാധ്യമങ്ങൾ വഴി  ക്രൂരമായ വെര്‍ച്യുല്‍ റേപ്പിനും അധിക്ഷേപങ്ങൾക്കും ശേഷം വീടിന് നേരെയും ആക്രമണം നടടന്നിരുന്നു. സംഭവത്തിൽ പട്ടാമ്പി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന്  ദുർഗ മാലതി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു വോട്ട് പോലും പോൾ ചെയ്യപ്പെടും മുൻപ് ബിജെപി സഖ്യത്തിന് 68 സീറ്റിൽ എതിരില്ലാതെ ജയം; എതിരാളികൾ പത്രിക പിൻവലിച്ചു; മഹാരാഷ്ട്രയിൽ മഹായുതി കുതിപ്പ്
വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി