ഉത്തരാഖണ്ഡില്‍ മഴ തുടരുന്നു; മരണസംഖ്യ 37 ആയി

Published : Jul 03, 2016, 05:47 AM ISTUpdated : Oct 05, 2018, 04:02 AM IST
ഉത്തരാഖണ്ഡില്‍ മഴ തുടരുന്നു; മരണസംഖ്യ 37 ആയി

Synopsis

ഉത്തരാഖണ്ഡില്‍ ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും മരണസംഖ്യ 37 ആയി. ദുരിത ബാധിത പ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുന്നത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നുണ്ട്. ഇന്നലെ രാത്രി മൂന്ന് മൃതദേഹങ്ങള്‍ കൂടി പുറത്തെടുത്തതോടെയാണ് മരണസംഘ്യ 37 ആയി ഉയര്‍ന്നത്. ചമൊലിയില്‍ ആറു പേരെയും പിത്തോര്‍ഗഢില്‍ 12 പേരെയും കാണാതായതായി റിപ്പോര്‍ട്ടുണ്ട്. ഉത്തരേന്ത്യയില്‍ കാലവര്‍ഷം എത്തിയതിനെ തുടര്‍ന്ന് വരും മണിക്കൂറില്‍ മഴ ഇനിയും കനത്താല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാകും എന്ന വിലയിരുത്തലിലാണ് ദുരന്ത രക്ഷാ സേന. ഉത്തരാഖണ്ഡില്‍ ഇതിനോടകം 100 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി കഴിഞ്ഞു. 150 കുടുംബങ്ങളെ പിത്തോര്‍ഗഢില്‍ നിന്നും മാറ്റി താമസിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രസിഡന്റിന് അധികാരമില്ല, ട്രമ്പിന് കനത്ത തിരിച്ചടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
വിദ്യാർത്ഥികൾക്ക് മാസം 40000 രൂപ വരെ വരുമാനം സാധ്യമാക്കി കേരള ഡിജിറ്റൽ സർവകലാശാല; അഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കം