ഡിസംബര്‍ ഒന്നിന് സംസ്ഥാനത്ത് പൊതു അവധിയില്ല

Published : Nov 30, 2017, 12:33 PM ISTUpdated : Oct 05, 2018, 01:13 AM IST
ഡിസംബര്‍ ഒന്നിന് സംസ്ഥാനത്ത് പൊതു അവധിയില്ല

Synopsis

തിരുവനന്തപുരം: ഡിസംബര്‍ ഒന്നിന് സംസ്ഥാനത്ത് പൊതു അവധിയാണെന്ന് തരത്തില്‍ പ്രചരിച്ചത് വ്യാജ വാര്‍ത്ത. ഡിസംബര്‍ ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. നബിദിനം പ്രമാണിച്ച് ഒന്നാം തിയതി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതായും, ഇതേതുടര്‍ന്ന് അന്നേ ദിവസം എംജി സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിയതായും ആയിരുന്നു പ്രചരിച്ച വാര്‍ത്ത. ഇതേതുടര്‍ന്നാണ് വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഴിഞ്ഞം കൊലപാതകം: സുമനുമായി പ്രതികൾക്ക് മുൻപരിചയമോ മുൻ വൈരാ​ഗ്യമോ ഇല്ല, ജീവൻ പോയെന്ന് അറിഞ്ഞിട്ടും ക്രൂരമർദനം തുടർന്നു, കൂടുതൽ വിവരങ്ങൾ
മണ്ഡല പുനർനിർണയത്തിനെതിരെ പ്രതിഷേധം കടുക്കും, തമിഴ്നാട് കറുപ്പണിയും; മൂന്ന് ദിവസത്തെ പ്രതിഷേധത്തിന് ആഹ്വാനം