രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്ത് ബിഎസ്പി എംഎൽഎ

Web Desk |  
Published : Mar 23, 2018, 12:14 PM ISTUpdated : Jun 08, 2018, 05:52 PM IST
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്ത് ബിഎസ്പി എംഎൽഎ

Synopsis

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്ത് ബിഎസ്പി എംഎൽഎ 7 കോൺഗ്രസ് എംഎൽഎമാർ ബിഎസ്പിക്ക് വോട്ടു ചെയ്തു

ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറ്റം. ഒരു ബിഎസ്പി എംഎൽഎ കൂറുമാറി വോട്ട് ചെയ്തു. ബിജെപിക്ക് വോട്ടു ചെയ്തെന്ന് ബിഎസ്പി എംഎൽഎ അനിൽ സിംഗ് പ്രതികരിച്ചു. തന്റെ പിന്തുണ യോഗി ആദിത്യനാഥിനെന്നും അനില്‍ സിംഗ് പ്രതികരിച്ചു. 7 കോൺഗ്രസ് എംഎൽഎമാർ ബിഎസ്പിക്ക് വോട്ടു ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിവറേജ് ഔട്ട്ലറ്റിന്‍റെ വാതിൽ തകർത്ത് കയറി, പണവും മദ്യവും കവർന്നു, പ്രതികൾ അറസ്റ്റിൽ
മുൻ വൈരാഗ്യത്തെ തുടർന്ന് മാരകായുധങ്ങളുമായി എത്തി, യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; ആറംഗ സംഘം അറസ്റ്റിൽ