ദില്ലിയിൽ അതിശക്തമായ പൊടിക്കാറ്റും മഴയും

Web Desk |  
Published : Jun 09, 2018, 05:59 PM ISTUpdated : Jun 29, 2018, 04:07 PM IST
ദില്ലിയിൽ അതിശക്തമായ പൊടിക്കാറ്റും മഴയും

Synopsis

ദില്ലിയിൽ അതിശക്തമായ പൊടിക്കാറ്റും മഴയും

ദില്ലി: ദില്ലിയിൽ അതിശക്തമായ പൊടിക്കാറ്റും മഴയും. അഞ്ചു മണിയോടു കൂടി അന്തരീക്ഷം പെട്ടെന്ന് ഇരുൾ മൂടിയശേഷമാണ് പൊടിക്കാറ്റടിച്ചത്.

മോശം കാലാവസ്ഥയെത്തുടർന്ന് ദില്ലിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിടുകയാണ്.  ദില്ലി വിമാനത്താവളത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിറുത്തിവച്ചു. മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയിൽ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഖമനെയിയുടെ താത്കാലിക പിൻ​ഗാമിയെ പ്രഖ്യാപിച്ച് ഇറാൻ; അയത്തൊള്ള അറാഫിക്ക് പരമോന്നത നേതാവിന്റെ ഇടക്കാല ചുമതല
ആക്രമണത്തിന് ശേഷം കുവൈത്ത് വിമാനത്താവളത്തിൽ പ്രധാനമന്ത്രി; അടിയന്തര സന്ദർശനം, നടപടികൾ വിലയിരുത്തി