ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ട് ഡ്രൈവര്‍; സ്വയരക്ഷാര്‍ത്ഥം പെണ്‍കുട്ടി വാഹനത്തില്‍ നിന്നും ചാടി

Web Desk |  
Published : May 28, 2018, 10:31 AM ISTUpdated : Jun 29, 2018, 04:08 PM IST
ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ട് ഡ്രൈവര്‍; സ്വയരക്ഷാര്‍ത്ഥം പെണ്‍കുട്ടി വാഹനത്തില്‍ നിന്നും ചാടി

Synopsis

ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ട് ഡ്രൈവര്‍ പെണ്‍കുട്ടി വാഹനത്തില്‍ നിന്നും ചാടി

ദില്ലി:ഡ്രൈവര്‍ മൊബൈല്‍ നമ്പര്‍ ചോദിച്ചതിനെ തുടര്‍ന്ന് 19 കാരി വാഹനത്തില്‍ നിന്നും ചാടിയതായി പൊലീസ്. ദില്ലിയിലെ മാണ്ടി ഹൗസില്‍ നിന്നുമാണ് പെണ്‍കുട്ടി ഓട്ടോയില്‍ കയറിയത്. എന്നാല്‍  ഡ്രൈവര്‍ ഫോണ്‍ നമ്പര്‍ ആവശ്യപ്പെടുകയും സുഹൃത്തുക്കളാകാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയുമായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

ധായുള ക്വുവാന്‍ ബസ് സ്റ്റോപ്പിനടുത്തായി ഓട്ടോ എത്തിയപ്പോളേക്കും പെണ്‍കുട്ടി സ്വയരക്ഷാര്‍ത്ഥം എടുത്ത് ചാടുകയായിരുന്നെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉഷയുടെ വയറ്റിലുണ്ടായിരുന്ന ഉപകരണം ഇതായിരുന്നു, ആർട്ടറി ഫോർസെപ്സിന്റെ അ​ഗ്രഭാ​ഗം ഒടിഞ്ഞ നിലയിൽ, പൊലീസിന് കൈമാറി
കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്ന് 9 ലക്ഷം പേർ പുറത്ത്, എസ്ഐആർ അന്തിമ വോട്ടർ പട്ടിക; പേരുണ്ടോ എന്ന് പരിശോധിക്കാം