ഡി.കെ. ശിവകുമാറിന്‍റെ അടുപ്പക്കാരുടെ വസതികളിൽ സിബിഐ റെയ്ഡ്

Web Desk |  
Published : May 31, 2018, 04:02 PM ISTUpdated : Oct 02, 2018, 06:31 AM IST
ഡി.കെ. ശിവകുമാറിന്‍റെ അടുപ്പക്കാരുടെ വസതികളിൽ സിബിഐ റെയ്ഡ്

Synopsis

ഡി.കെ. ശിവകുമാറിന്‍റെ അടുപ്പക്കാരുടെ വസതികളിൽ സിബിഐ റെയ്ഡ് നിരോധിച്ച നോട്ടുകൾ കൈമാറ്റം ചെയ്ത കേസിൽ ആണ് നടപടി

ബംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് എംഎൽഎ ഡി.കെ.ശിവകുമാറുമായി അടുപ്പമുള്ളവരുടെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. നിരോധിച്ച നോട്ടുകൾ കൈമാറ്റം ചെയ്ത കേസിൽ ആണ് നടപടി.

ബംഗളൂരു, രാമനഗര, കനകപുര എന്നിവിടങ്ങളിലെ ഓഫീസുകളിലും വീടുകളിലുമാണ് സിബിഐ പരിശോധന നടത്തിയത്. ബുധനാഴ്ച രാത്രി നേടിയ സെര്‍ച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ശിവകുമാറുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ വ്യാപകമായി സിബിഐ റെയ്ഡ് നടത്തിയത്.  ബിജെപി സര്‍ക്കാര്‍ തന്നെ വേട്ടയാടാന്‍ ശ്രമിക്കുന്നെന്ന് ശിവകുമാര്‍ ആരോപിച്ചതിന് പിന്നാലെയാണ് സിബിഐ റെയ്ഡ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കനത്ത മഴ; ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ, പരീക്ഷകൾ മാറ്റി
വടക്കൻ കേരളത്തിൽ മഴ കനക്കും; തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാ​ഗ്രതാനിർ​ദേശം