ദേവസ്വം കമ്മീഷണര്‍ ഹിന്ദുവായിരിക്കണമെന്ന് ഹൈക്കോടതി

Published : Oct 26, 2018, 03:26 PM IST
ദേവസ്വം കമ്മീഷണര്‍ ഹിന്ദുവായിരിക്കണമെന്ന് ഹൈക്കോടതി

Synopsis

ഹിന്ദുമത വിശ്വാസിയായ ആളെ തന്നെ ദേവസ്വം കമ്മീഷണറായി നിയമിക്കുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സത്യാവാങ്മൂലം വഴി അറിയിച്ചിരുന്നു

കൊച്ചി: ദേവസ്വം കമ്മീഷണറായി ഹിന്ദു മതവിശ്വാസിയായ ആള്‍ തന്നെ വേണമെന്ന് ഹൈക്കോടതി. ഹിന്ദു മതവിശ്വാസിയായി അഹിന്ദുവിനെ നിയമിക്കുന്നത് തടയണം എന്ന് ചൂണ്ടിക്കാട്ടി ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. ഹിന്ദുമത വിശ്വാസിയായ ആളെ തന്നെ ദേവസ്വം കമ്മീഷണറായി നിയമിക്കുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സത്യാവാങ്മൂലം വഴി അറിയിച്ചിരുന്നു. ഈ സത്യവാങ്മൂലം സ്വീകരിച്ച് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണിതെന്ന് സ്ഥിരീകരണം
ശബരിമല സ്വർണക്കടത്ത്: ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും