സർക്കാരിനെതിരെ നവ മാധ്യമങ്ങൾ വഴി പ്രചരണം: നടപടി വേണമെന്ന് ഡിജിപി

Web Desk |  
Published : Jul 13, 2018, 07:41 PM ISTUpdated : Oct 04, 2018, 02:50 PM IST
സർക്കാരിനെതിരെ നവ മാധ്യമങ്ങൾ വഴി പ്രചരണം: നടപടി വേണമെന്ന് ഡിജിപി

Synopsis

സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി വേണം

തിരുവനന്തപുരം: സർക്കാരിനും സർക്കാർ നയങ്ങൾക്കുമെതിരെ നവ മാധ്യമങ്ങൾ വഴി പ്രചരണം നടത്തുന്ന പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഡിജിപി. സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി വേണമെന്ന്  ഐജിമാർക്കും എസ്പിമാർക്കും ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി.

മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥയോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിർണ്ണായക നീക്കവുമായി ഇന്ത്യ; ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച് പ്രധാനമന്ത്രി, താരിഖ് റഹ്‌മാന് കത്ത് കൈമാറി
'പിഎം ശ്രീയിൽ ഒപ്പിട്ടതിൽ സര്‍ക്കാരിന് തെറ്റ് പറ്റി, അത് പാര്‍ട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തി'; വിശദീകരിച്ച് എംവി ഗോവിന്ദൻ