ഏഷ്യാനെറ്റ് ന്യൂസിന് നേരെയുള്ള ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കുമെന്ന് ലോക്നാഥ് ബെഹ്റ

Published : Sep 21, 2017, 10:13 AM ISTUpdated : Oct 04, 2018, 07:29 PM IST
ഏഷ്യാനെറ്റ് ന്യൂസിന് നേരെയുള്ള ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കുമെന്ന് ലോക്നാഥ് ബെഹ്റ

Synopsis

ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന് നേരേ പുലര്‍ച്ചയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ.  സംഭവം വളരെ ദൗര്‍ഭാഗ്യകരമാണന്നും ഇത് ചെയ്ത വ്യക്തികളെ തങ്ങള്‍  കണ്ടെത്തുമെന്നും ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപികരിക്കാന്‍ ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു.

ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആലപ്പുഴ ബ്യൂറോയ്ക്കെതിരെ ആക്രമണം നടന്നത്. ആക്രമണത്തില്‍ കാര്‍ തകര്‍ന്നു.  ആക്രമണം നടക്കുന്ന സമയം ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടി.വി.പ്രസാദ് ഓഫീസില്‍ ഉണ്ടായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആന്‍റണി രാജുവിനും ജോസിനുമെതിരെ വിധിയിൽ കടുത്ത പരാമര്‍ശം; 'നീതി നിര്‍വഹണത്തിന്‍റെ അടിത്തറ തന്നെ തകര്‍ക്കുന്ന നടപടി'
സ്വർണ്ണത്തിനും വെള്ളിക്കും വില കുത്തനെ കൂടും; ട്രംപിന്‍റെ 'മഡുറോ' നടപടിയിൽ ആഗോളവിപണിയിൽ ആശങ്ക