ജസ്നയുടെ തിരോധനം; തുമ്പ് കിട്ടാത്തത് നിർഭാഗ്യം കൊണ്ടെന്ന് ഡി.ജി.പി

Web Desk |  
Published : Jun 30, 2018, 11:52 PM ISTUpdated : Oct 02, 2018, 06:42 AM IST
ജസ്നയുടെ തിരോധനം; തുമ്പ് കിട്ടാത്തത് നിർഭാഗ്യം കൊണ്ടെന്ന് ഡി.ജി.പി

Synopsis

ജസ്നയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും ഡിജിപി

തിരുവനന്തപുരം: പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്നയെ കണ്ടെത്താന്‍  പൊലീസ് കഠിനാധ്വാനം ചെയ്തിട്ടും നിർഭാഗ്യം കാരണമാണ് തുമ്പ് ഒന്നും കിട്ടാത്തതെന്ന് ഡി.ജി.പി. ജസ്നയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും ഡിജിപി പറഞ്ഞു.

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമനിക് കോളേജിലെ ബികോം രണ്ടാം വർഷ വിദ്യാർഥിനിയായിരുന്ന ജസ്നയെ മാർച്ച് 22 നാണ് കാണാതാകുന്നത്. അയൽ വാസിയായ ലൗലിയോട് മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദരിയുടെ വീട്ടിൽ പോകുന്നുവെന്ന് ജസ്ന പോയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പൊള്ളയായ വ്യക്തി, അയാളാണ് ഇറാന്റെ പരമോന്നത നേതാവെങ്കിൽ അം​ഗീകരിക്കില്ല'; തെരഞ്ഞെടുപ്പിൽ ഇടപെടാൻ ആ​ഗ്രഹമെന്ന് ട്രംപ്
അവസ്ഥ! മത്സരിക്കാൻ കുപ്പായം തുന്നിയപ്പോൾ എതിർസ്വരം; അബിൻ വർക്കിക്കെതിരെ ആറന്മുളയിലാകെ പോസ്റ്ററുകൾ