ദിലീപിനെ സോഷ്യല്‍ മീഡിയയില്‍ അവഹേളിച്ചവര്‍ക്കെതിരെ അന്വേഷണം

Published : Feb 26, 2017, 01:11 PM ISTUpdated : Oct 05, 2018, 03:32 AM IST
ദിലീപിനെ സോഷ്യല്‍ മീഡിയയില്‍ അവഹേളിച്ചവര്‍ക്കെതിരെ അന്വേഷണം

Synopsis

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെക്കൊണ്ട് പോയ സംഭവത്തില്‍ നടന്‍ ദിലീപിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിച്ചവര്‍ക്കെതിരെ അന്വേഷണം. ദിലീപ് നല്‍കിയ പരാതി അനുസരിച്ച് ഡി.ജി.പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.  എറണാകുളം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ യതീഷ് പി ചന്ദ്രക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. നടിയെ ആക്രമിച്ചതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ മനഃപൂര്‍വം അവഹേളിക്കാന്‍ ശ്രമം നടക്കുകയാണെന്നായിരുന്നു ദിലിപിന്റെ പരാതി. ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

‌‌‌`വെള്ളാപ്പള്ളിയുടേത് മറുപടി അർഹിക്കാത്ത പ്രസ്താവനകൾ'; വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്ലീംലീഗ്
തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ജയം; പാര്‍ട്ടിക്കുള്ളില്‍ പറയാന്‍ ഉണ്ടെന്ന് ശശി തരൂര്‍, 'മുമ്പേ മുന്നറിയിപ്പ് നല്‍കിയത്, ജനം മാറ്റം ആഗ്രഹിച്ചു'