സന്നിധാനത്ത് പോലീസിന്റെ സേവനം മെച്ചപ്പെട്ടു-ഡിജിപി

By Web DeskFirst Published Jan 16, 2017, 5:47 PM IST
Highlights

അടുത്ത സീസണില്‍  ശബരിമലയിലെത്തുന്ന ഭക്തന്‍മാര്‍ക്ക് പോലീസ് കൂടുതല്‍  സൗകര്യങ്ങളൊരുക്കുമെന്നും ഡിജിപി വ്യക്തമാക്കി.പോലീസിനൊപ്പം സര്‍ക്കാര്‍ വകുപ്പുകളെല്ലാം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചെന്നും ഡിജിപി പറഞ്ഞു സന്നിധാനത്തെത്തിയ ഡിജിപി ദര്‍ശനം നടത്തിയാണ് മടങ്ങിയത്

click me!