
കൊച്ചി:മേയ് മൂന്ന് ലോക സൈക്കിള്‍ ദിനമാണ്. സൈക്കിള്‍ ദിനത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ വ്യത്യസ്തമായ ഒരു സൈക്കിള്‍ യാത്ര നടന്നു. മഴ നനഞ്ഞുള്ള സൈക്കിള്‍ യാത്രയായിരുന്നു അത്. ബൈക്കേഴ്സ് ക്ലബാണ് വ്യത്യസ്തമായ യാത്രാനുഭവം ഒരുക്കിയത്. 200 അംഗങ്ങളാണ് വ്യത്യസ്തമായ ഈ യാത്രാനുഭവത്തില്‍ പങ്കെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam