ദിലീപിന്‍റെ അറസ്റ്റ്; ഡിജിപിക്ക് വധഭീഷണി

Published : Aug 03, 2017, 08:04 PM ISTUpdated : Oct 04, 2018, 05:21 PM IST
ദിലീപിന്‍റെ അറസ്റ്റ്; ഡിജിപിക്ക് വധഭീഷണി

Synopsis

കൊച്ചി: നടൻ ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ ഡിജിപി ലോകനാഥ് ബെഹ്റയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയ ആളെ കസ്റ്റഡിയിലെടുത്തു. നെടുമ്പാശേരി കപ്രശേരി സ്വദേശി നിഷാദിനെയാണ് ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാൾ മാനസിക രോഗിയാണെന്നാണ് പൊലീസിന്റെ സംശയം.ഇ തിന്റെ നിജസ്ഥിതി പരിശോധിച്ച ശേഷം മാത്രം അറസ്റ്റ് വേണോ എന്ന് തീരുമാനിച്ചാൽ മതിയെന്നാണ് ഡിജിപിയുടെ നിർദേശം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

100 വയസ് കടന്ന വോട്ടര്‍മാര്‍ 1500 ലധികം, പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി വായോധികർ
മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശശിക്ക് ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫോറസ്റ്റ് കോടതി