ദിലീപിനെ കാണാന്‍  ജയില്‍ പരിസരത്ത് ആരാധകരുടെ തിരക്ക്; പോലീസ് സുരക്ഷ ശക്തം

Web Desk |  
Published : Oct 03, 2017, 04:00 PM ISTUpdated : Oct 04, 2018, 05:29 PM IST
ദിലീപിനെ കാണാന്‍  ജയില്‍ പരിസരത്ത് ആരാധകരുടെ തിരക്ക്; പോലീസ് സുരക്ഷ ശക്തം

Synopsis

 കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനാ കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ജാമ്യം. ജാമ്യം  ലഭിച്ച സാഹചര്യത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി. ദിലീപിനെ സ്വീകരിക്കാന്‍ ആരാധകര്‍  ജയില്‍ പരിസരത്ത്  ഒഴുകിയെത്തിയതിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്.  അതേസയം ദിലീപിന്റെ ജാമ്യം റോഡ് ഷോ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒരുക്കി ആഘോഷമാക്കാനാണ് ആരാധകര്‍ തീരുമാനിച്ചിരിക്കുന്നത്. 

അഞ്ചുമണിയോടുകൂടി  ദിലീപ് പുറത്തേക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  വലിയ ആള്‍ക്കൂട്ടമാണ് ദിലിപീനായി  കാത്തുനില്‍ക്കുന്നത്.   പ്രായഭേദമന്യേ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ദിലീപിനെ കാണാനായി എത്തിയിട്ടുണ്ട്. 86 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപിന് കര്‍ശന ഉപാധികളോടെ പുറത്തിറങ്ങാം.   

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നേപ്പാൾ പ്രളയം: രക്ഷപ്പെടുത്തിയ 21 ഇന്ത്യക്കാരെ വിമാനത്താവളത്തിലെത്തി സ്വീകരിച്ച് എസ് ജയശങ്കർ; നേപ്പാൾ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 538 ആയി; 320 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല, 21 പേരെ നാട്ടിലെത്തിച്ചു; 8 മലയാളികളെയും കാണാനില്ല