ദിലീപിന് ജാമ്യം: പ്രതികരിക്കാതെ ഡിജിപിയും റൂറല്‍ എസ്പിയും

Published : Oct 03, 2017, 02:31 AM ISTUpdated : Oct 04, 2018, 07:23 PM IST
ദിലീപിന് ജാമ്യം: പ്രതികരിക്കാതെ ഡിജിപിയും റൂറല്‍ എസ്പിയും

Synopsis

കൊച്ചി :  നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന് ജാമ്യം അനുവദിച്ചതില്‍ പ്രതികരിക്കാതെ  ഡിജിപിയും റൂറല്‍ എസ്പിയും. കോടതി ഉത്തരവ്  കിട്ടിയതിന് ശേഷം പ്രതികരിക്കാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അതേസമയം പ്രതികരിക്കാനില്ലെന്ന് ആലുവ റൂറല്‍ എസ് പി എ.വി.ജോര്‍ജ് പറഞ്ഞു. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും റൂറല്‍ എസ്.പി അറിയിച്ചു.

85 ദിവസത്തിന് ശേഷം കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ഹൈക്കോടതിയാണ് ദിലീപിന് ജാമ്യം അനുവദിച്ചത്.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2012 ജനുവരി 1 ന് ശേഷം ജനിച്ചവർക്കെല്ലാം ബാധകം, 18 തികഞ്ഞ പുരുഷന്മാർക്ക് സൈനിക സേവനം നിർബന്ധമാക്കി കുവൈത്ത്; 'ഏക മകന് മാത്രം ഇളവ്'
രണ്ട് ദിവസം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്, കടലിൽ വീണാൽ രക്ഷിക്കാനാളില്ല; അറിയിപ്പുമായി ദുരന്തനിവാരണ വിഭാഗം