ദിലീപിന് നല്‍കിയ കര്‍ശന ഉപാധികള്‍ ഇവയാണ്

Published : Oct 03, 2017, 01:39 AM ISTUpdated : Oct 05, 2018, 03:19 AM IST
ദിലീപിന് നല്‍കിയ കര്‍ശന ഉപാധികള്‍ ഇവയാണ്

Synopsis

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം.  നാല് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ദിലീപിന് ജാമ്യം ലഭിച്ചത്. 86 ദിവസത്തിന് ശേഷം കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ഹൈക്കോടതി ദിലീപിന് നല്‍കിയ കര്‍ശന ഉപാധികള്‍ ഇവയാണ്

  • സാക്ഷികളെ സ്വാധീനിക്കരുത്
  • തെളിവ് നശിപ്പിക്കരുത്
  • ഒരു ലക്ഷം രൂപ ബോണ്ട് നല്‍കണം
  • പാസ്പോര്‍ട്ട് സമര്‍പ്പിക്കണം
  • അന്വേഷണ ഉദ്യോഗസ്ഥര്‍  പറയുമ്പോള്‍ ഹാജരാകണം
PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉന്നാവ് പീഡനക്കേസ്: കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത, പ്രതിഷേധത്തിനിടെ അതിജീവിതയുടെ അമ്മ തളർന്നുവീണു
സംവരണ നയത്തിനെതിരായ പ്രതിഷേധം; മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടു തടങ്കലിൽ