ദിലീപിന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

Web Desk |  
Published : Jul 04, 2018, 07:35 AM ISTUpdated : Oct 02, 2018, 06:47 AM IST
ദിലീപിന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

Synopsis

സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹർജിയിൽ സർക്കാർ ഇന്നു വിശദീകരണം സമർപ്പിച്ചേക്കും. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം നീതിയുക്തമല്ലെന്നും തന്നെ കുടുക്കാൻ ഉദ്ദേശിച്ചുളളതുമാണെന്നാണ് ഹർജിയിലെ വാദം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡന പരാതി: ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ മെയ് 14 ന് വാദം കേൾക്കും
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ടിന് ഇനി അവസരമില്ല, ഇടക്കാല ഉത്തരവിനുള്ള ആവശ്യം തള്ളി ഹൈക്കോടതി