സംസ്ഥാനത്ത് ഇന്ന് കെഎസ്‍യുവിന്റെ വിദ്യാഭ്യാസ ബന്ദ്

Web Desk |  
Published : Jul 04, 2018, 07:20 AM ISTUpdated : Oct 02, 2018, 06:49 AM IST
സംസ്ഥാനത്ത് ഇന്ന് കെഎസ്‍യുവിന്റെ വിദ്യാഭ്യാസ ബന്ദ്

Synopsis

സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സമരം

തിരുവനന്തപുരം: കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും കഴിഞ്ഞ ദിവസം നടന്ന സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കിസമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംഘർഷത്തിൽ കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ നാല് പേർക്ക് പരിക്കേറ്റിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്‌ഐയെയും കുടുംബത്തെയും ആക്രമിച്ചെന്ന പരാതിയില്‍ ട്വിസ്റ്റ്; ഉദ്യോഗസ്ഥന്‍റേത് വ്യാജ പരാതിയെന്ന ആരോപണവുമായി സൈനികന്‍ രംഗത്ത്
കേരളത്തിൽ 75ലധികം സീറ്റുകൾ യുഡിഎഫിന് കിട്ടുമെന്ന് ശശി തരൂർ; എക്സിറ്റ് പോളുകളുടെ ആരാധകനല്ല താനെന്നും പ്രതികരണം