ദിലീപിന്‍റെ ഹര്‍ജിയില്‍ വിധി ഇന്ന്

Web Desk |  
Published : Jun 18, 2018, 06:30 AM ISTUpdated : Jun 29, 2018, 04:09 PM IST
ദിലീപിന്‍റെ ഹര്‍ജിയില്‍ വിധി ഇന്ന്

Synopsis

ദിലീപിന്‍റെ ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഴുവൻ രേഖകളും ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജിയില്‍ എറണാകുളം സെഷന്‍സ് കോടതി ഇന്ന് വിധി പറയും.

കേസിന്റെ മുഴുവൻ രേഖയും  ലഭിക്കുകയെന്നത് പ്രതിഭാഗത്തിന്‍റെ അവകാശമാണെന്നായിരുന്നു ദിലീപിന്റെ വാദം.  എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കുന്നത് ഇരയായ പെണ്‍കുട്ടിയുടെ സുരക്ഷയെ ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്.

കേസിലെ പ്രതികളായ അഭിഭാഷകര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിയിലും ഇന്ന് കോടതി ഉത്തരവ് പറയും.

കേസിലെ പ്രതികളായ അഭിഭാഷകര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലും കോടതി ഇന്ന് വിധി പറയും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തെയടക്കം കരയിച്ച ചിത്രം, ലൈഫ് ജാക്കറ്റിനുള്ളിൽ മകനെ ചേർത്തുപിടിച്ച് ജീവൻ നഷ്ടമായ അമ്മ; വ്യാജമെന്ന് കളക്ടർ
രാഘവ് ഛദ്ദ തെളിച്ച വഴിയെ എംഎൽഎമാർ നീങ്ങിയില്ല, ബിജെപി നീക്കത്തിന് തടയിട്ട് എഎപി; പഞ്ചാബ് നിയമസഭയിൽ വിശ്വാസവോട്ട് നേടി