വിലക്കയറ്റത്തില്‍ ഇന്നു ലോക്സഭയില്‍ ചര്‍ച്ച

Published : Jul 28, 2016, 01:41 AM ISTUpdated : Oct 05, 2018, 01:39 AM IST
വിലക്കയറ്റത്തില്‍ ഇന്നു ലോക്സഭയില്‍ ചര്‍ച്ച

Synopsis

ദില്ലി: വിലക്കയറ്റവിഷയം ഇന്ന് ലോക്‌സഭ ചര്‍ച്ച ചെയ്യും. കെ.സി. വേണുഗോപാല്‍ എംപിയാണ് ചര്‍ച്ചക്ക് നോട്ടീസ് നല്‍കിയത്. ഇന്നലെ ഈ വിഷയത്തില്‍ രാജ്യസഭയില്‍ പ്രത്യേക ചര്‍ച്ച നടന്നിരുന്നു.

ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

സഭയ്ക്കുപുറത്ത് ചരക്കുസേവനനികുതി ഭേദഗതി ബില്‍ സംബന്ധിച്ച് പലതലത്തിലുള്ള സമവായ ചര്‍ച്ചകളും സര്‍ക്കാര്‍ ഇന്ന് നടത്തും. ഇന്നലെയാണ് ചരക്കുസേവനനികുതി ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദി ഭക്തയാണോ എന്ന് ചോദ്യം, നിങ്ങളെന്താണ് ചോദിക്കുന്നതെന്ന് നടിയുടെ മറുപടി, ബിജെപി വേദിയിലെത്തി നടി പ്രിയങ്ക
കാസർകോട്ടെ സമാന്തര ഉദ്ഘാടനത്തിന് പിന്നാലെ കോഴിക്കോട് റോഡ് ഷോ; മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ വെങ്ങളം-രാമനാട്ടുകര റീച്ചിൽ