വിഴിഞ്ഞം സമരക്കാരുമായി ജില്ലാ കളക്ടറുടെ ചര്‍ച്ച ഇന്ന്

Published : Oct 30, 2017, 07:20 AM ISTUpdated : Oct 05, 2018, 02:23 AM IST
വിഴിഞ്ഞം സമരക്കാരുമായി ജില്ലാ കളക്ടറുടെ ചര്‍ച്ച ഇന്ന്

Synopsis

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുമായി ജില്ലാ കളക്ടര്‍ ഡോ.വാസുകി വിളിച്ച ചര്‍ച്ച ഇന്ന്. തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് വൈകുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്നവരുടെ പ്രതിനിധികളുമായി കലക്‌ടറേറ്റിലാണ് യോഗം വിളിച്ചിരിക്കുന്നത്.

നഷ്ടപരിഹാര പാക്കേജും വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യുക, പൈലിംഗിംല്‍ തകര്‍ന്ന വീടുകളുടെ കേടുപാടുകള്‍ പരിഹരിക്കുക തുടങ്ങിവയാണ് സമരക്കാരുടെ ആവശ്യം. കഴിഞ്ഞ ആറു ദിവസമായി നടത്തുന്ന സമരത്തെ തുടര്‍ന്ന് തുറമുഖത്തിന്‍റെ നിര്‍മ്മാണം സ്തംഭിച്ചിരിക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിക്കും എം വി ഗോവിന്ദനും എതിരെ രൂക്ഷവിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം; പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം റദ്ദാക്കണമെന്ന് നേതാക്കൾ
യുപിയിൽ മഴക്കെടുതി, മരണസംഖ്യ 117 ആയി ഉയർന്നു, 200ലധികം പേർക്ക് പരിക്കേറ്റു, ഏറ്റവും കൂടുതൽ മരണം പ്രയാ​ഗ്‍രാജിൽ