പുതിയ കെ പി സി സി അംഗങ്ങളുടെ യോഗം ഇന്ന്

Published : Oct 30, 2017, 06:58 AM ISTUpdated : Oct 05, 2018, 03:21 AM IST
പുതിയ കെ പി സി സി അംഗങ്ങളുടെ യോഗം ഇന്ന്

Synopsis

തിരിവനത്തപുരം: പുതിയ കെ പി സി സി അംഗങ്ങളുടെ യോഗം കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇന്ന് ചേരും. രാവിലെ 10.30ന് നടക്കുന്ന യോഗത്തില്‍ പുതിയ കെ പി സി സി അധ്യക്ഷനെ നിയമിക്കാന്‍ ഹൈക്കമാണ്ടിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം യോഗം പാസാക്കും. ബ്ലോക്കുകളില്‍ നിന്നുള്ള 282 പേരും മുന്‍ കെ പി സി സി അധ്യക്ഷന്മാരായ ഏഴുപേരും പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ നിന്നുള്ള 15 എം എല്‍ എമാരുമടക്കം 304 പേരാണ് പുതിയ അംഗങ്ങള്‍. 

എ ഐ സി സി അംഗങ്ങളെ ഇന്നുതന്നെ തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്.  കേരള ഘടകം നല്‍കിയ രണ്ടാംപട്ടികയില്‍ ചില മാറ്റങ്ങള്‍ ഹൈക്കമാന്‍റ് വരുത്തിയാണ് കെ.പി.സി.സി അംഗങ്ങളെ തീരുമാനിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് യാക്കോബായ സഭ; പള്ളി തർക്കത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലിൽ ആശ്വാസം, പ്രധാനമന്ത്രിയിൽ പ്രതീക്ഷയെന്നും കാതോലിക്ക ബാവ
'കേരളത്തിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ല'; ഐഎഎസ് പദവിയിൽ നിന്ന് വിടുതൽ ആവശ്യപ്പെട്ട് കണ്ണൻ ഗോപിനാഥൻ