ഡിഎല്‍എഫിന്റ കൈയ്യേറ്റം; ഫ്ളാറ്റ് പൊളിക്കേണ്ടെന്ന് ഹൈക്കോടതി

Published : Dec 21, 2016, 10:28 AM ISTUpdated : Oct 05, 2018, 01:41 AM IST
ഡിഎല്‍എഫിന്റ കൈയ്യേറ്റം; ഫ്ളാറ്റ് പൊളിക്കേണ്ടെന്ന് ഹൈക്കോടതി

Synopsis

കൊച്ചി: ചിലവന്നൂര്‍ കായലിനുസമീപം ഡിഎല്‍എഫ് അനധികൃതമായി നിര്‍മിച്ച  ഫ്ളാറ്റ് സമുച്ചയം പൊളിച്ചുനീക്കേണ്ടെന്ന് ഹൈക്കോടതി. പകരം ഒരു കോടി രൂപ പിഴയൊടുക്കിയാല്‍ മതി.  പിഴത്തുക ജില്ലാ കളക്ടറെ ഏല്‍പിക്കണം. ഈ പണം പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്നും ഉത്തരവിലുണ്ട്. 

തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച ഫഌറ്റ് സമുച്ചയം പൊളിച്ചുനീക്കാന്‍ നേരത്തെ  ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഡി എല്‍ എഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബേപ്പൂരിൽ വിജയം ഉറപ്പ്, 5 കൊല്ലം പ്രവർത്തിച്ചത് എങ്ങനെയാണെന്ന് അവർക്കറിയാം; എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്ന് മുഹമ്മദ് റിയാസ്
ദ്രാവിഡമണ്ണ് കാത്തിരിക്കുന്ന ക്ലൈമാക്സ്, ഒറ്റ ചാൻസ് ചോദിച്ച് ദളപതി; തമിഴ്നാട്ടിലേക്ക് ഉറ്റുനോക്കി രാജ്യം