Latest Videos

ഡിഎംകെ ജനറല്‍ ബോഡി യോഗം  അനിശ്ചിതകാലത്തേയ്ക്ക് മാറ്റി

By Web DeskFirst Published Dec 17, 2016, 7:39 AM IST
Highlights

ഡിഎംകെ അദ്ധ്യക്ഷന്‍ കരുണാനിധിയെ അനാരോഗ്യത്തെത്തുടര്‍ന്ന്  ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് യോഗം മാറ്റി വെച്ചത്. 

ജനറല്‍ ബോഡി യോഗത്തില്‍ പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന് അദ്ധ്യക്ഷന്റെ താല്‍ക്കാലിക പദവി നല്‍കിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു
 

click me!