അമിത അളവില്‍ അനസ്തേഷ്യ എടുത്ത് ഡോക്ടര്‍ ആത്മഹത്യ ചെയ്തു

web desk |  
Published : Jun 04, 2018, 12:19 PM ISTUpdated : Jun 29, 2018, 04:18 PM IST
അമിത അളവില്‍ അനസ്തേഷ്യ എടുത്ത് ഡോക്ടര്‍ ആത്മഹത്യ ചെയ്തു

Synopsis

അമിത അളവില്‍ അനസ്തേഷ്യ എടുത്ത് ഡോക്ടര്‍ ആത്മഹത്യ ചെയ്തു

മുംബൈ: അമിത അളവില്‍  അനസ്തേഷ്യ എടുത്ത് മുംബൈയില്‍  ഡോക്ടര്‍ ആത്മഹത്യ ചെയ്തു. മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടറാണ് ആത്മഹത്യ ചെയ്തത്. മാനസ്സിക സമ്മര്‍ദ്ദത്തിലായിരുന്നു ഡോക്ടറെന്ന് പൊലീസ് പറഞ്ഞു. ആഈശുപത്രിയ്ക്ക് സമീപത്തെ വീട്ടില്‍ ഡോക്ടറെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

വൈകീട്ട് 4.30 ഓടെ വീട്ടിലെത്തിയ ഭര്‍ത്താവാണ് ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വാതില്‍ തുറക്കാത്തതിനാല്‍ കയ്യിലുണ്ടായിരുന്ന ഡൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് ഇയാള്‍ അകത്ത് കടക്കുകയയാരുന്നു. അപകടമരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. മാനസ്സിക സമ്മര്‍ദ്ദത്തിന് ചികിത്സയിലായിരുന്നു ഇവര്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം 60-ാം ദിവസത്തിലേക്ക്, ഇറാൻ യുദ്ധത്തിനായി ചെലവാക്കിയത് 25 ബില്യൺ ഡോളർ, ആണവായുധ നിർമാണം തടയാൻ എന്ത് വിലയും നൽകുമെന്ന് യുഎസ്
സന്തോഷകരമായ വാർത്ത! ഖത്തറിലേക്കുള്ള വിമാന സർവീസ് ഇന്ത്യൻ വിമാന കമ്പനികൾ പുനരാരംഭിക്കുന്നു