പീ​ഡ​ന​ത്തി​നി​ര​യാ​യ ബാ​ലി​കയ്ക്ക് ചികില്‍സ വൈകിപ്പിച്ചു; ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ കേ​സ്

Published : Oct 07, 2017, 07:27 PM ISTUpdated : Oct 05, 2018, 03:58 AM IST
പീ​ഡ​ന​ത്തി​നി​ര​യാ​യ ബാ​ലി​കയ്ക്ക് ചികില്‍സ വൈകിപ്പിച്ചു; ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ കേ​സ്

Synopsis

പ​ത്ത​നം​തി​ട്ട: പീ​ഡ​ന​ത്തി​നി​ര​യാ​യ ബാ​ലി​ക​യെ പ​രി​ശോ​ധി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ പ​ത്ത​നം​തി​ട്ട ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട അ​യി​രൂ​രി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ അ​ഞ്ചു​വ​യ​സു​കാ​രി​യെ​യാ​ണ് കോ​ഴ​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​റു​മ​ണി​ക്കൂ​ര്‍ പു​റ​ത്ത് നി​ര്‍​ത്തി​യ​ത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അം​ഗൻവാടിക്ക് പുറത്ത് പൊരിവെയിലിൽ കുട്ടികൾക്കൊപ്പം പാത്രത്തിൽ ഭക്ഷണം കഴിക്കുന്ന ആടുകൾ; മധ്യപ്രദേശിൽ അന്വേഷണത്തിന് ഉത്തരവ്
തെരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ഇന്ത്യൻ മണ്ണ് ഉപയോ​ഗിക്കുന്നു, ആരോപണവുമായി ബംഗ്ലാദേശ്, മറുപടി നൽകി ഇന്ത്യ