
തിരുവനന്തപുരം: ആയുർവേദ ഹോമിയോ വിദ്യാർഥികള്‍ക്ക് അലോപ്പതിയിൽ ചികിത്സാ പരിശീലനം നല്‍കാനുള്ള ഉത്തരവിനെതിരെ സംസ്ഥാനത്തെ അലോപ്പതി ഡോക്ടർമാർ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും.
ശസ്ത്രക്രിയ, ഗൈനക്കോളജി, ഫോറൻസിക് വിഭാഗം എന്നിവിടങ്ങളിലാണ് ആയുർവേദ ഹോമിയോ വിദ്യാർഥികള്‍ക്ക് ചികിത്സാ പരിശീലനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഈ ഉത്തരവ് പിന്‍വലിക്കും വരെ സമരം ചെയ്യാനാണ് ഐഎംഎയുടെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam