
വൈക്കം: പമ്പിങ്ങ് നടത്തിക്കൊണ്ടിരുന്ന പാടശേഖരത്തേക്ക് മടവീഴുന്നതുകണ്ട പമ്പിങ്ങ് തൊഴിലാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മങ്കൊമ്പ് ഐലിക്കരിവീട്ടില്‍ എ.ഡി ജോസഫ്(70) ആണ് മരിച്ചത്. രാത്രിയില്‍ പാടത്ത് ജോസഫ് പമ്പിങ്ങ് നടത്തുകയായിരുന്നു. ഇതിനിടയിലാണ് പാടശേഖരത്തേക്ക് മടവീണത്. തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ട ജോസഫിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ജീവിക്കാന്‍ രക്ഷിക്കാനായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam