ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ രോഗികളുടെ ബെഡിന് താഴെയായി തെരുവുനായ്ക്കള്‍

Web Desk |  
Published : May 27, 2018, 12:54 PM ISTUpdated : Oct 02, 2018, 06:30 AM IST
ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ രോഗികളുടെ ബെഡിന് താഴെയായി തെരുവുനായ്ക്കള്‍

Synopsis

ആശുപത്രിയില്‍ തെരുവുനായ്ക്കളും

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ രോഗികളുടെ വാര്‍ഡില്‍ തെരുവുനായ്ക്കളും. രോഗികള്‍ ഉപയോഗിക്കുന്ന ബെഡിന് താഴെയാണ് തെരുവുനായ്ക്കളുള്ളത്.  പരാതി നല്‍കിയാല്‍ തെരുവുനായ്ക്കളെ എന്തുകൊണ്ടാണ് ഓടിക്കാത്തതെന്ന് ആശുപത്രി ജീവനക്കാര്‍ തിരിച്ച് ചോദിക്കുമെന്ന് രോഗികള്‍. എന്‍ഡിറ്റിവിയാണ് വാര്‍ത്ത  റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ആശുപത്രിയില്‍ തെരുവുനായ്ക്കളെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ആശുപത്രി ജീവനക്കാരെ അറിയിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുതലക്കോടത്ത് കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
'നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സാഹചര്യത്തിനൊത്ത് തീരുമാനിക്കും'; പയ്യന്നൂർ എംഎൽഎക്ക് മറുപടിയുമായി വി കുഞ്ഞിക്കൃഷ്ണൻ