ദോഹ-ഇന്ത്യ ജെറ്റ് എയര്‍വേയ്സ് വിമാനങ്ങളും ലഗേജ് പരിധി  പുനഃസ്ഥാപിച്ചു

Published : Jun 15, 2017, 12:53 AM ISTUpdated : Oct 05, 2018, 04:06 AM IST
ദോഹ-ഇന്ത്യ ജെറ്റ് എയര്‍വേയ്സ് വിമാനങ്ങളും ലഗേജ് പരിധി  പുനഃസ്ഥാപിച്ചു

Synopsis

ദോഹ: എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പിന്നാലെ ദോഹയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ജെറ്റ് എയര്‍വേയ്സ് വിമാനങ്ങളും  ലഗേജ് പരിധി പഴയ നിലയില്‍ പുനഃസ്ഥാപിച്ചു. വ്യോമ മേഖലയില്‍ ഉപരോധമേര്‍പ്പെടുത്തിയതിയതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ച് മുതല്‍ ഇന്ത്യയിലേക്കുള്ള ജെറ്റ് എയര്‍വേയ്സ് വിമാനങ്ങളില്‍ ലഗേജ് പരിധി 40 കിലോയില്‍ നിന്നും 30 കിലോ ആയി കുറച്ചിരുന്നു. എന്നാല്‍ ദുബായ് വഴിയുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചതോടെയാണ് രണ്ടു വിമാനക്കമ്പനികളും ലഗേജ് പരിധി പഴയ നിലയില്‍ പുനഃസ്ഥാപിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'2018 ലെ പ്രളയം മനുഷ്യനിർമിതം, മന്ത്രി രാജിവയ്ക്കുക', കെ കൃഷ്ണൻകുട്ടിയുടെ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്; ചിറ്റൂരിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
ജൂണിന് ശേഷം എൽ നിനോ സാധ്യത, രാജ്യത്ത് കാലവർഷം കുറയും, കേരളത്തിൽ ഇത്തവണയും സാധാരണ തോതിലെന്ന് ആദ്യ ഘട്ട പ്രവചനം