'ക്ഷമ അവസാനിച്ചു': ഉത്തര കൊറിയയെ വെല്ലുവിളിച്ച് ഡൊണാള്‍ഡ് ട്രംപ്

Published : Jul 01, 2017, 01:47 PM ISTUpdated : Oct 04, 2018, 04:48 PM IST
'ക്ഷമ അവസാനിച്ചു': ഉത്തര കൊറിയയെ വെല്ലുവിളിച്ച് ഡൊണാള്‍ഡ് ട്രംപ്

Synopsis

ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ മറുപടി. ഉത്തരകൊറിയയുമായുള്ള ക്ഷമയുടെ കാലഘട്ടം അവസാനിച്ചതായും കഴിഞ്ഞ കുറെ വര്‍ഷമായി ഉത്തരകൊറിയയുമായുള്ള ബന്ധം പരാജയമാണെന്നുമാണ് ട്രംപിന്റെ പ്രതികരണം.

സൈനികശക്തി വ്യക്തമാക്കാന്‍ ഉത്തരകൊറിയ നടത്തിയ ഒടുവിലത്തെ പ്രകോപനമായിരുന്നു ഇന്നലത്തെ മിസൈല്‍ പരീക്ഷണം.  ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ ഇന്നുമായി വൈറ്റ്ഹൗസില്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ട്രംപിന്റെ പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വ്യോമാക്രമണ പ്രതിരോധത്തിനിടെ അവശിഷ്ടം വീണു, പ്രവാസി ഡ്രൈവ‍ർക്ക് ദാരുണാന്ത്യം, അൽ ബർഷയിൽ കൊല്ലപ്പെട്ടത് പാക് സ്വദേശിയെന്ന് സൂചന
സ്പീഡ് ബോട്ട് എടുത്ത് കൊച്ചി തീരത്ത് അടുപ്പിച്ച ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തി, അറസ്റ്റിലായ മാധ്യമ പ്രവർത്തകർ റിമാൻഡിൽ