യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ഡോണാള്‍ഡ് ട്രംപ് റിപബ്ലിക്കാന്‍ സ്ഥാനാര്‍ഥി

Published : May 26, 2016, 06:10 PM ISTUpdated : Oct 05, 2018, 02:29 AM IST
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ഡോണാള്‍ഡ് ട്രംപ് റിപബ്ലിക്കാന്‍ സ്ഥാനാര്‍ഥി

Synopsis

വാഷിംഗ്ടണ്‍:യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കാന്‍ സ്ഥാനാര്‍ഥിയായി  ഡോണാള്‍ഡ് ട്രംപ് മത്സരിക്കും. സ്ഥാനാര്‍ഥിയായി മത്സരിക്കാനാവശ്യമായ 1237 എന്ന  'മാന്ത്രിക നമ്പറി'ലേക്ക് ട്രംപ്  വിജയിച്ചു കയറിയതോടെയാണ് ഇപ്പോള്‍  സ്ഥാനാര്‍ഥിത്വം ഉറപ്പാക്കിയിരിക്കുന്നത്

പതിനാറ് മത്സരാര്‍ഥികളെ പിന്തള്ളി 1238 പ്രതിനിധികളുടെ പിന്തുണയോടെയാണ് ട്രംപ് ഒന്നാമതെത്തിയത്. മറുവശത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലാരിയും വിജയത്തോടടുക്കുകയാണ്.2383 പ്രതിനിധികളുടെ പിന്തുണ വേണ്ട ഹിലരിക്ക് ഇപ്പോള്‍ 2287 പേരുടെ പിന്തുണ കിട്ടിക്കഴിഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാറുകളിൽനിന്ന് പണപ്പിരിവ്: കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിനെ സസ്പെൻഡ് ചെയ്യും; ഇന്ന് ഉത്തരവിറങ്ങും
കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: തടഞ്ഞുവെച്ച ഡിഎഫ്ഒയെ വിട്ടയച്ചു, പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ