അഭയാര്‍ത്ഥി വിലക്ക്; കോടതിയെ വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്

Published : Feb 06, 2017, 03:41 AM ISTUpdated : Oct 05, 2018, 02:35 AM IST
അഭയാര്‍ത്ഥി വിലക്ക്; കോടതിയെ വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്

Synopsis

കോടതിയെ വീണ്ടും വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്. അഭയാര്‍ത്ഥി വിലക്ക് മരവിപ്പിച്ച കോടതി നടപടി സുരക്ഷാകാര്യങ്ങളില്‍ ജോലി കടുപ്പമാക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്തു. 

അമേരിക്കയിലേക്ക് വരുന്ന ജനങ്ങളെ സൂഷ്മതയോടെ പരിശോധിക്കണമെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും ട്രംപ് അറിയിച്ചു. അമേരിക്കയുടെ സുരക്ഷയെക്കരുതിയെടുത്ത നടപടി തടുത്തത് ശരിയായില്ലെന്ന്  ജഡ്ജിക്കെതിരെ ട്രംപ് നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളാതെ കെടി ജലീൽ; 'പ്രസ്താവന മുസ്ലിങ്ങളെ ജാഗ്രതപ്പെടുത്താൻ, പറഞ്ഞത് മതശാസന കാര്യങ്ങള്‍'
അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന് ആദ്യ സിഇഒ; കമ്മിറ്റിക്ക് ലഭിച്ചത് 5585 അപേക്ഷകൾ, നിയമന നടപടികൾ അവസാനഘട്ടത്തിൽ