
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് ചേര്‍ത്ത ഉന്നതതല പൊലീസ് യോഗം ഇന്ന്. സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്താന്‍ എല്ലാ എസ്പിമാരുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിക്കും. ഇതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഡിജിപി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു .
യുഎപിഎ കാപ്പ നിയമങ്ങള്‍ ചുമത്തല്‍, പദ്ദതി വിനിയോഗം, ട്രാഫിക് പരിഷ്‌കരണം തുടങ്ങിയവയാണ് പ്രധാന വിഷയങ്ങള്‍. ഉന്നപൊലീസ് തലത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായ ശേഷം ആദ്യം നടക്കുന്ന യോഗമാണ് ഇന്ന് നടക്കുന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam