ആയുധമെടുക്കാൻ സിപിഎം നിർബന്ധിക്കരുതെന്ന് കെ.സുധാകരൻ

Published : Feb 14, 2018, 12:34 PM ISTUpdated : Oct 05, 2018, 12:02 AM IST
ആയുധമെടുക്കാൻ സിപിഎം നിർബന്ധിക്കരുതെന്ന് കെ.സുധാകരൻ

Synopsis

കണ്ണൂര്‍:  ആയുധമെടുക്കാൻ സിപിഎം നിർബന്ധിക്കരുതെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ . സഹിഷ്ണുത ദൗർബല്യമായി കാണരുത് . ആയുധമെടുക്കുന്നവരോട് ആയുധമെടുക്കാതെ കോൺഗ്രസ് പോരാടുമെന്നും കെ.സുധാകരൻ .

നേരത്തെ തീവ്രവാദി സംഘടനകൾ പോലും പ്ലാൻ ചെയ്യാത്ത രീതിയിൽ പ്ലാൻ ചെയ്ത് സിപിഎം കില്ലർ ഗ്രൂപ്പുകൾ കൊലപാതകം നടത്തുന്നെന്ന് വി.ഡി.സതീശൻ . പി.ജയരാജൻ അറിഞ്ഞുകൊണ്ടാണ് ശുഹൈബിന്റെ കൊലപാതകം നടന്നതെന്നും സതീശൻ ആരോപിച്ചു. അക്രമത്തിൽ പങ്കില്ലെന്നത് സിപിഎമ്മിന്റെ സ്ഥിരം പല്ലവിയാണ്. പിണറായി വിജയൻ അറിയാതെയാണ് ശുഹൈബിനെ കൊന്നതെങ്കിൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പി.ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റാഞ്ചിയിൽ നിന്ന് ദില്ലിയിലേക്ക് രോഗിയുമായി പറന്ന എയർ ആംബുലൻസ് തകർന്നുവീണു, ഒരാൾ കൊല്ലപ്പെട്ടെന്ന് സൂചന; തിരച്ചിൽ ഊർജ്ജിതം
യുപിയിൽ നിന്നൊരു സ്റ്റോറി; മുസ്ലിം കൂട്ടുകാർക്ക് നമസ്കരിക്കാനും നോമ്പ് തുറക്കാനും മനുഷ്യച്ചങ്ങല തീർത്ത് വിദ്യാർഥികൾ