ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് സിപിഐയ്ക്ക് വേണ്ട; തിരിച്ചടിച്ച് സിപിഐ

Published : Nov 16, 2017, 05:40 PM ISTUpdated : Oct 05, 2018, 02:21 AM IST
ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് സിപിഐയ്ക്ക് വേണ്ട; തിരിച്ചടിച്ച് സിപിഐ

Synopsis

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്ന സിപിഐയെ വിമര്‍ശിച്ച കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി സിപിഐ. തോമസ് ചാണ്ടിയുട രാജി സ്വന്തം ശ്രമത്താലെന്ന് വരുത്താന്‍ സിപിഐ ശ്രമിച്ചുവെന്ന് കോടിയേരി പറഞ്ഞിരുന്നു. കോടിയേരിയുടെ പരാമര്‍ശങ്ങള്‍ക്ക് ശക്തമായ മറുപടിയാണ് സിപിഐ നല്‍കിയിരിക്കുന്നത്. തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് സിപിഐയ്ക്ക് വേണ്ടന്നാണ് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു തുറന്നടിച്ചത്.

രാജി സംബന്ധിച്ച് ഒരു ഉറപ്പും സിപിഐയ്ക്ക് ലഭിച്ചിരുന്നില്ല. തോമസ് ചാണ്ടിയുടെ രാജിയെ കുറിച്ച് സിപിഐയോട് രാവിലെ വരെ ആരും പറഞ്ഞിരുന്നില്ല. യുഡിഎഫിന് പിടിവള്ളിയായത് ചാണ്ടിയെ തുടരാന്‍ അനുവദിച്ചത് മൂലമാണെന്നുമാണ് പ്രകാശ് ബാബു പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്രയേലിന്‍റെ പുതിയ ആഹ്വാനം പുറത്തുവിട്ട് ഇറാൻ മാധ്യമങ്ങൾ, 'ലെബനനിലെ ആക്രമണം നിർത്തുന്നു'; അമേരിക്കയുമായുള്ള ചർച്ചകൾക്ക് ഇറാൻ സംഘം തിരിച്ചു
ലോകത്തിന് അത്രമേൽ ആശ്വാസം, 17 ലക്ഷം ബാരൽ എണ്ണയുമായി 55 കപ്പലുകൾ ഹോർമൂസ് കടന്നു, എണ്ണ വിപണിയിൽ ഉടൻ എത്തും