
ബംഗളൂരു: എടിഎമ്മില്‍ പണം നിറക്കാനെത്തിയ വാനുമായി ഡ്രൈവര്‍ മുങ്ങി. ബംഗളൂരുവിലാണ് സംഭവം. ഒരുകോടി മുപ്പത്തിയേഴു ലക്ഷം രൂപയാണ് വാനിലുണ്ടായിരുന്നു. ഈ വാഹനവുമായി ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam