രാജസ്ഥാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചത് 5000 കോടിയുടെ മാൻഡ്രാക്സ് ഗുളികകൾ

Published : Nov 01, 2016, 08:34 PM ISTUpdated : Oct 04, 2018, 07:44 PM IST
രാജസ്ഥാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചത് 5000 കോടിയുടെ മാൻഡ്രാക്സ് ഗുളികകൾ

Synopsis

രാജസ്ഥാനിലെ ഉദയ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട. 5000 കോടി രൂപയുടെ മയക്ക് മരുന്ന് കസ്റ്റംസ് അധികൃതര്‍ പിടികൂടി. മയക്ക് മരുന്ന് സൂക്ഷിച്ച രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലാണ് 23.5 മെട്രിക് ടൺ മാൻഡ്രാക്സ് ഗുളികകൾ പിടിച്ചെടുത്തത്.

യൂറോപ്പ്, അമേരിക്ക, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കടത്താനായി സൂക്ഷിച്ച ഗുളികകളാണ് പിടിച്ചെടുത്തത്.  അന്താരാഷ്ട്ര വിപണിയിൽ 3000 കോടി രൂപ വില വരുന്ന ഗുളികകളാണ് പിടിച്ചെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് കസ്റ്റംസ് പറഞ്ഞു. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനിയെ ഡിആര്‍ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ അതിർത്തിയിൽ അമേരിക്കയുടെ വൻ സൈനിക വിന്യാസം, യുദ്ധവിമാനങ്ങളും കപ്പലുകളും സജ്ജം, തെളിവുകളായി സാറ്റലൈറ്റ് ചിത്രങ്ങൾ
വീണ്ടും കാടൻ നിയമങ്ങളുമായി താലിബാൻ, ഗാർഹിക പീഡനം നിയമവിധേയമാക്കി, എല്ലുകൾ ഒടിഞ്ഞാൽ മാത്രം ഭർത്താവിന് ശിക്ഷ