തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വന്‍ മയക്കുമരുന്നു വേട്ട

Published : Jan 19, 2018, 05:54 PM ISTUpdated : Oct 05, 2018, 12:57 AM IST
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വന്‍ മയക്കുമരുന്നു വേട്ട

Synopsis

തി​രു​വ​നന്തപു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും മൂ​ന്ന് കി​ലോ മ​യ​ക്കുമ​രു​ന്ന് പി​ടി​കൂ​ടി. കാ​ർ​ഗോ സ​ർ​വീ​സ് വ​ഴി ശ്രീ​ല​ങ്ക​യി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് ക​സ്റ്റം​സ് അ​ധി​കൃ​ത​ർ മയക്കുമരുന്ന് പിടിച്ചത്.

പ​ച്ച​ക്ക​റി​ക്കി​ടെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​സ്റ്റം​സ് പരിശോധന നടത്തുകയായിരുന്നു. മ​യ​ക്കുമ​രു​ന്ന് രാ​സ​പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കാ​നു​ള്ള ന​ട​പ​ടി ക​സ്റ്റം​സ് സ്വീ​ക​രി​ച്ചു. ബ്രൗ​ണ്‍​ഷു​ഗ​റാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.ൻഡേഴ്സൻ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ