മലപ്പുറത്തെ മധ്യവയസ്കന്‍റെ കൊലപാതകം; ഡിവൈഎഫ്ഐ നേതാവടക്കം 5 പേര്‍ അറസ്റ്റില്‍

Published : Oct 14, 2018, 12:16 AM IST
മലപ്പുറത്തെ മധ്യവയസ്കന്‍റെ കൊലപാതകം; ഡിവൈഎഫ്ഐ നേതാവടക്കം 5 പേര്‍ അറസ്റ്റില്‍

Synopsis

പറപ്പൂര്‍ സ്വദേശിയും  ഡിവൈഎഫ്ഐ മലപ്പുറം ജില്ലാകമ്മറ്റി അംഗവുമായ അബ്ദുള്‍ ജബ്ബാര്‍, സഹോദരന്‍ ഹക്കീം, സുഹൃത്തുക്കളായ നൗഫല്‍, അസ്കര്‍, മൊയ്തീന്‍ ഷാ എന്നിവരാണ് അറസ്റ്റിലായത്

മലപ്പുറം: വേങ്ങരക്ക് സമീപം പറപ്പൂരില്‍ മധ്യവയസ്കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍  ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ 5 പേര്‍ പിടിയിലായി. പറപ്പൂര്‍ സ്വദേശിയും  ഡിവൈഎഫ്ഐ മലപ്പുറം ജില്ലാകമ്മറ്റി അംഗവുമായ അബ്ദുള്‍ ജബ്ബാര്‍, സഹോദരന്‍ ഹക്കീം, സുഹൃത്തുക്കളായ നൗഫല്‍, അസ്കര്‍, മൊയ്തീന്‍ ഷാ എന്നിവരാണ് അറസ്റ്റിലായത്. 

ചുമട്ടുതൊഴിലാളിയായ പൂവലവളപ്പില്‍ കോയയാണ് ലോറി മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇന്നലെ കൊല്ലപ്പെട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ സംഭവം, റഷ്യയ്ക്ക് നഷ്ടമായത് സായുധ സേനാ ജനറലിനെ, കാർ പൊട്ടിത്തെറിച്ചത് പാർക്കിംഗിൽ വച്ച്
ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ