അമേരിക്കയിലെ മിസിസിപ്പിയില്‍ വെടിവയ്പ്പ്: 8 മരണം

Published : May 28, 2017, 08:53 PM ISTUpdated : Oct 05, 2018, 02:54 AM IST
അമേരിക്കയിലെ മിസിസിപ്പിയില്‍ വെടിവയ്പ്പ്: 8 മരണം

Synopsis

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മിസിസിപ്പിലുള്ള ലിങ്കണ്‍ കൗണ്ടിയില്‍ നടന്ന വെടിവെയ്പ്പില്‍ എട്ടുപേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതായാണ് സൂചന. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.  വെടിവെയ്പ്പ് നടത്തിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ അക്രമം നടത്തിയത് ഇയാളാണോയെന്ന് എന്ന് സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് വീടുകളിലാണ് വെടിവെയ്പ്പ് നടന്നതെന്ന് മുസിസിപ്പി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാറിൽ കയറി, മൂന്നുപേരും ഷെയറിട്ട് മദ്യപിച്ചു, പുറത്തിറങ്ങിയ ഉടൻ കത്തിക്കുത്ത്, രണ്ടുപേർക്ക് പരിക്ക്
തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിൽ ആടിൻ്റെ തലയറുത്ത സംഭവം; മുസ്ലിംലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്