മേഘാലയും നാഗലാന്‍ഡും ഇന്ന് പോളിംഗ് ബൂത്തിൽ

Published : Feb 27, 2018, 05:49 AM ISTUpdated : Oct 05, 2018, 03:04 AM IST
മേഘാലയും  നാഗലാന്‍ഡും ഇന്ന് പോളിംഗ് ബൂത്തിൽ

Synopsis

മേഘാലയും  നാഗലാന്‍ഡും ഇന്ന് പോളിംഗ് ബൂത്തിൽ. കോൺഗ്രസ് ഭരിക്കുന്ന മേഘാലയയിലെ 60 അംഗ സഭയില്‍ 47 സീറ്റിലാണ്  ബിജെപിയുടെ മല്‍സരം. നിലവില്‍ ബിജെപിയ്ക്ക് ഒരു എം എല്‍ എ പോലുമില്ല.    60 അംഗ സഭയായ നാഗാലാ്‍ഡില്‍ 58 സീറ്റില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് മല്സരിക്കുന്നു. കോണ്‍ഗ്രസ് 18 ലും ബിജെപി 20 സീറ്റിലും മാത്രമേ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ളൂ. ഇതിന് പുറമേ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി, ജെഡിയു ,എന്‍ഡിപിപി എന്നീ പാര്‍ട്ടികളും മല്‍സരരംഗത്തുണ്ട്. വൈകീട്ട് ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്ത് വരും.  അടുത്തമാസം മൂന്നിനാണ് വോട്ടെണ്ണല്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശരിയത്ത് നിയമം ലംഘിച്ച് വിവാഹിതരാകാതെ ലൈം​ഗികബന്ധത്തിലേർപ്പെട്ടു, മദ്യപിച്ചു, 140 ചാട്ടവാറടി ശിക്ഷ, യുവതി ബോധം കെട്ടു
പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്; അടുത്ത വർഷം പത്താം ക്ലാസിലെ സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വി ശിവൻകുട്ടി