മധുവിന്‍റെ കൊലപാതകം; കുമ്മനത്തിന്‍റെ ഉപവാസം ഇന്ന്

Published : Feb 27, 2018, 05:30 AM ISTUpdated : Oct 04, 2018, 05:02 PM IST
മധുവിന്‍റെ കൊലപാതകം; കുമ്മനത്തിന്‍റെ ഉപവാസം ഇന്ന്

Synopsis

അട്ടപ്പാടിയിൽ ആദിവാസി യുവാവിന്റെ മരണത്തിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ ഉപവസിക്കും. മധുവിന്‍റെ   മരണത്തിൽ ഉത്തരവാദിത്വം സർക്കാരിനാണെന്ന് ആരോപിച്ചു കൊണ്ടുള്ള 24 മണിക്കൂർ ഉപവാസം രാവിലെ പത്തരയക്ക് ആരംഭിക്കും.

മധുവിന്‍റെ   കുടുംബത്തിന്  സർക്കാർ ജോലി നൽകുക, ആദിവാസികൾക്ക് അനുവദിച്ച ഫണ്ടുകളെ സംബന്ധിച്ച് ധവള പത്രം ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം. എൻഡിഎ നേതാക്കളും ഐകൃദാർഢ്യം അറിയിച്ച്  ഉപവാസത്തിൽ പങ്കെടുക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വില്ലൻ വൈറസിനെ പടർത്തുന്നത് തിമിംഗലങ്ങൾ, നിശ്വാസ വായുവിൽ കണ്ടെത്തിയത് മാരക വൈറസ്
​ഗർഭിണിയെ മർദിച്ച സംഭവം: എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കരുത്; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഷൈമോൾ