അഡാറ് ഹോബിയുമായി ഒരു ആന- വീഡിയോ കാണാം

Published : Feb 18, 2018, 11:48 AM ISTUpdated : Oct 05, 2018, 01:33 AM IST
അഡാറ് ഹോബിയുമായി ഒരു ആന- വീഡിയോ കാണാം

Synopsis

കണ്ണിറുക്കല്‍ പോലും വൈറലാകുന്ന കാലത്ത് ഇവിടെ ഇതാ ഒരു അഡാറ് ഹോബിയുളള ആനയുടെ വീഡിയോയും ശ്രദ്ധനേടുന്നു.  മൗത്ത് ഓര്‍ഗന്‍ വായിക്കുന്ന ആനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്ക് വെച്ചത്. കോയമ്പത്തൂരുളള ആഡാള്‍ എന്ന ആനയാണ് മനുഷ്യരെ പോലും തോല്‍പ്പിച്ചുകൊണ്ട് മനോഹരമായി മൗത്ത് ഓര്‍ഗന്‍ വായിക്കുന്നത്. വീഡിയോ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുളളില്‍ നിരവധി പേര്‍ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ കാഴ്ച കണ്ട് ഞെട്ടി! പ്രണയിച്ചതും ഒപ്പംതാമസിപ്പിച്ചതും സ്ത്രീയെ അല്ല, പുരുഷനെ; സ്ത്രീവേഷം ധരിച്ച് ചതിച്ചു, ശല്യം തുടർന്നതോടെ അരുംകൊല
മുഖത്ത് വവ്വാല്‍ വന്നിരുന്ന് ഉറക്കം ഉണര്‍ന്നു; കാനഡയില്‍ 11 വയസ്സുകാരന്‍ പേവിഷബാധ മൂലം മരിച്ചു