വിമാനാപകടം; രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച ജാസിം ഇസാ അല്‍ ബലൂഷിക്ക് ലോകത്തിന്‍റെ പ്രണാമം

Published : Aug 05, 2016, 07:53 PM ISTUpdated : Oct 05, 2018, 01:56 AM IST
വിമാനാപകടം; രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച ജാസിം ഇസാ അല്‍ ബലൂഷിക്ക് ലോകത്തിന്‍റെ പ്രണാമം

Synopsis

ദുബായ്: ദുബായിലെ വിമാനാപകടത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ജാസിം ഇസാ അല്‍ ബലൂഷിക്കാണ് ലോകം പ്രണാമം അര്‍പ്പിച്ചു. റാസല്‍ഖൈമ ഷെയ്ഖ് റാഷിദ് ബിന്‍ സയിദ് പള്ളിയില്‍ നടന്ന ഖബറടക്ക ചടങ്ങില്‍ യുഎഇ പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുത്തു.

എല്ലാ യാത്രക്കാരെയും രക്ഷിക്കാന്‍ വീരമൃത്യുവരിച്ച മകനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ജാസിമിന്റെ പിതാവ് ഇസാ അല്‍ ബലൂഷി പറഞ്ഞു. മലയാളികളുള്‍പ്പെടെ വിവിധ രാജ്യക്കാരായ യാത്രക്കാരെ  രപ്പെടുത്താനായാണ് ജാസിം ഈസാ അല്‍ ബലൂഷിയെന്ന 27കാരന്‍ ജീവന്‍ ബലിയര്‍പ്പിച്ചത്. തലനാരിഴക്ക് ജീവിതത്തിലേക്ക് തിരികെകയറിയവര്‍ക്ക് ഒരു പരിചയംപോലുമില്ലാത്ത ജാസിമിന്റെ വിയോഗം ഏറെ വേദനയുണ്ടാക്കി.

മനുഷ്യത്വം മരിച്ചിട്ടില്ല, ജാസിമാണ് ഹീറോ എന്നതടക്കമുള്ള കുറിപ്പികളുമായി സമൂഹമാധ്യമങ്ങളില്‍ ജാസിമിന് അഭിവാദ്യമേകി പോസ്റ്റുകള്‍ നിറയുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

നടി വിഷ്ണുപ്രിയയുടെ അച്ഛന്‍റെ മൃതദേഹം കസേരയിൽ കൈകൾ കെട്ടി വായിൽ ടേപ്പ് ഒട്ടിച്ച നിലയിൽ; പകയോ മോഷണ ശ്രമമോ?
അന്തിമ കരാറിലേക്ക് ഒരുപടി കൂടി, ലോകം ഉറ്റുനോക്കുന്ന മൂന്നാം വട്ട അമേരിക്ക-ഇറാൻ ചർച്ചയ്ക്ക് തിയ്യതിയായി; സ്ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി