ഇത് സ്വപ്ന ദിനം, മോസ്കോയെ ലണ്ടനാക്കി ഇംഗ്ലീഷ് ആരാധകര്‍

Web Desk |  
Published : Mar 22, 2022, 05:41 PM IST
ഇത് സ്വപ്ന ദിനം, മോസ്കോയെ ലണ്ടനാക്കി ഇംഗ്ലീഷ് ആരാധകര്‍

Synopsis

ആഘോഷത്തില്‍ ആറാടി ഇംഗ്ലീഷ് ആരാധകര്‍

മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്കോ ഒരു നിമിഷം ലണ്ടന്‍ ആണോയെന്ന് സംശയിച്ച് പോകും. അത്രമാത്രം ആഘോഷത്തിലാണ് ഇംഗ്ലീഷ് ആരാധകര്‍. 28 വര്‍ഷത്തിന് ശേഷം തങ്ങളുടെ ടീം ലോകകപ്പിന്‍റെ സെമി ഫെെനല്‍ കളിക്കുമ്പോള്‍ അവര്‍ക്ക് ആരവമുയര്‍ത്താന്‍ മറ്റൊരു കാരണവും ആവശ്യമില്ലല്ലോ.

ലോകകപ്പിന്‍റെ അവസാന സെമി പോരാട്ടത്തിന് മോസ്കോയിലെ ലൂഷ്നിക്കി സ്റ്റേഡിയത്തില്‍ പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഇംഗ്ലീഷ് ആരാധകരുടെ ഒഴുക്കാണ് മോസ്കോയിലേക്ക്. ഇറ്റസ് കമിംഗ് ഹോം..! എന്ന വിജയ മന്ത്രമാണ് ഓരോ ഇംഗ്ലീഷ് ആരാധകരുടെയും ചുണ്ടില്‍.

വീഡിയോ കാണാം...

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2023ൽ സ്വിഗ്ഗി​ ജീവനക്കാരനായ റിനീഷിനെ അകാരണമായി മർദിച്ചു; എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ
ദിവാകറിന്റെയും ഒമ്പതുകാരനായ ദേവപ്രായാഗിന്റെയും മഹാദാനം; പുതുജീവൻ നൽകുന്നത് 12 പേർക്ക്