ആരാധനാലയങ്ങളുടെ പരിസരത്തെ എല്ലാവിധ കായികപരിശീലനവും നിരീക്ഷണത്തില്‍: ദേവസ്വം മന്ത്രി

Published : Dec 13, 2018, 10:31 AM IST
ആരാധനാലയങ്ങളുടെ പരിസരത്തെ എല്ലാവിധ കായികപരിശീലനവും നിരീക്ഷണത്തില്‍: ദേവസ്വം മന്ത്രി

Synopsis

ആരാധനാലയങ്ങളുടെ പരിസരത്തെ ആയുധ പരിശീലനം പൊലീസ് ആക്ട് പ്രകാരം നിരോധിച്ചിട്ടുണ്ടെന്നും ദേവസ്വം മന്ത്രി 

തിരുവനന്തപുരം: ആരാധനാലയങ്ങളുടെ പരിസരത്തെ എല്ലാവിധ കായികപരിശീലനവും നിരീക്ഷിച്ചു വരികയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആരാധനാലയങ്ങളുടെ പരിസരത്തെ ആയുധ പരിശീലനം പൊലീസ് ആക്ട് പ്രകാരം നിരോധിച്ചിട്ടുണ്ടെന്നും ദേവസ്വം മന്ത്രി വിശദമാക്കി. ദേവസ്വം ബോര്‍ഡിന് കീഴിലെ ആരാധനാലയങ്ങളില്‍ ആയുധ പരിശീലനം നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.   

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊടി സുനിയടക്കം പ്രതികൾക്ക് ഡിഐജി സുഖസൗകര്യങ്ങളൊരുക്കി, അക്കൗണ്ടിലേക്ക് എത്തിയത് 75 ലക്ഷം; കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി വിജിലൻസ്
നടിയെ ആക്രമിച്ച കേസ്: 'കോടതിയിൽ പറയാത്ത പലതും ചാനലുകളിൽ പറഞ്ഞു'; അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ദിലീപ്