'ക്യാമറ ഉണ്ടെന്ന് അറിഞ്ഞില്ല, കോൺഗ്രസിൽ വിപ്ലവം ഉണ്ടാക്കാനാണ് ചെയ്തത്', വാടാനപ്പള്ളിയിൽ കെസിയുടെ ഫ്ലക്സ് വച്ച സിപിഎം നേതാവിന്‍റെ വിശദീകരണം

Published : May 11, 2026, 09:24 AM IST
flex

Synopsis

വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശത്തിലാണ് സിപിഎം നേതാവ് മുഹമ്മദ് അരവശേരി ഇക്കാര്യം വ്യക്തമാക്കുന്നത്

തൃശ്ശൂര്‍: വാടാനപ്പള്ളിയിൽ കെസി ക്ക് അനുകൂലമായി ഫ്ലക്സ് വെച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം നേതാവ് മുഹമ്മദ് അരവശേരി രംഗത്ത്. ക്യാമറ ഉണ്ടെന്ന കാര്യം അറിഞ്ഞില്ല വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുഹമ്മദ് വിശദീകരിക്കുന്ന  ശബ്ദ സന്ദേശം കോൺഗ്രസ് പുറത്തുവിട്ടു. തനിക്ക് വിരോധമുള്ള കോൺഗ്രസിൽ വിപ്ലവം ഉണ്ടാക്കാനാണ് ഇത് ചെയ്തതെന്നും മുഹമ്മദ് പറയുന്നു.  ക്യാമറ ഉള്ള കാര്യം അറിയാതെ വെച്ചതാണ്. ഫ്ലക്സ് വെച്ച സംഭവം പരിശോധിച്ചിട്ടില്ലെന്ന് സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലാൻഡിംഗിനിടെ ടയർ പൊട്ടിത്തെറിച്ചു, എമർജൻസി വാതിലിലൂടെ യാത്രക്കാർ പുറത്തേക്ക്, നേപ്പാളിലെ കുപ്രസിദ്ധ വിമാനത്താവളത്തിൽ ഒഴിവായത് വൻദുരന്തം
പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം; പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ